"ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ
ചുവപ്പ് നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ട്
മേഘങ്ങള്‍ ചുവക്കും
എന്റെ നിശ്വാസത്തിന്റെ കാറില്‍
ചുവന്ന മഴയായി വീഴും
അന്ന് ഭൂമിയിലെ
മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും
അപ്പോള്‍
ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും ..."
ചെഗുവേര...
No comments:
Post a Comment